Hearing Sermons By Saints Is Now Compulsory In Rajasthan Schools
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കാവി വൽക്കരണം നടപ്പാക്കുന്നു എന്ന ആരോപണം നേരത്തെ ഉണ്ട്. സ്കൂളുകളിൽ നിന്നാണ് ഇതിന്റെ തുടക്കം. മധ്യപ്രദേശിൽ ഇത്തരത്തിലുള്ള പ്രവർത്തനം നടപ്പിലാക്കിയിരുന്നു.
കുട്ടികള്‍ക്ക് ഇനിമുതല്‍ സന്യാസിമാരുടെ ധര്‍മ്മപ്രഭാഷണങ്ങള്‍,ദേശഭക്തി ഗാനാലാപനം തുടങ്ങിയ ‘കലാപരിപാടികള്‍’ സഹിക്കേണ്ടി വരും